SPECIAL REPORTഎംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; മരുന്നുകളോട് ചെറിയ രീതിയില്‍ പ്രതികരിക്കുന്നത് പ്രതീക്ഷ; മെഡിക്കല്‍ ബുള്ളറ്റിന് അനുസരിച്ച് അതേ ആരോഗ്യ നില തുടരുന്നു; പ്രധാനമന്ത്രിയുടെ ഓഫീസും ആരോഗ്യ വിവരങ്ങള്‍ തേടി; മകളെ വിളിച്ച് മുഖ്യമന്ത്രി; എംടിയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥന തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 11:14 AM IST
SPECIAL REPORTഹൃദയാഘാതത്തെ അതിജീവിക്കാനുള്ള കഠിന പ്രയത്നത്തില്‍ ഇതിഹാസ സാഹിത്യകാരന്; രോഗാവസ്ഥ അതീവ ഗുരുതരമെന്ന് ആശുപത്രി; മെഡിക്കല്‍ ബുള്ളറ്റിന് രാവിലെ ഇറക്കും; മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; തീവ്രപരിചരണ വിഭാഗത്തില്‍ പ്രത്യേക ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ ചികില്‍സ; എംടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥന തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 6:24 AM IST
SPECIAL REPORT'തോളത്ത് തട്ടി വിളിച്ചിട്ടും പ്രതികരിച്ചില്ല; ഓക്സിജന്‍ മാസ്ക് വെച്ച് കണ്ണടച്ച് കിടക്കുകയാണ്; ശരീരത്തില്‍ ഓക്സിജന്‍ കുറവാണെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്'; എംടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കാരശ്ശേരി; പ്രാര്‍ത്ഥന തുടര്‍ന്ന് കേരളംസ്വന്തം ലേഖകൻ20 Dec 2024 2:06 PM IST
SPECIAL REPORTഎംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്; വിദഗ്ധ ഡോക്ടര്‍മാര്‍ ആരോഗ്യനില നിരീക്ഷിക്കുന്നു; പ്രാര്‍ത്ഥനയില്‍ മലയാളികള്മറുനാടൻ മലയാളി ബ്യൂറോ20 Dec 2024 11:49 AM IST
SPECIAL REPORTഎംടിയുടെ വീടിന്റെ പൂട്ട് തകര്‍ത്തിട്ടില്ല; ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോയിട്ടില്ല; സ്ഥിരംകുറ്റവാളികള്‍ ആകാനിടയില്ലെന്ന് പൊലീസ്; രഹസ്യമായി അന്വേഷണം; 16 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നത് പലതവണയായി; പാചകക്കാരിയും സുഹൃത്തും പിടിയിലായത് ഇങ്ങനെസ്വന്തം ലേഖകൻ6 Oct 2024 6:03 PM IST
INVESTIGATIONഎംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; ഡയമണ്ടും മരതകം പതിച്ച സ്വര്‍ണവും അടക്കം 26 പവന് നഷ്ടമായി: അന്വേഷണം തുടങ്ങി നടക്കാവ് പോലിസ്സ്വന്തം ലേഖകൻ5 Oct 2024 8:37 AM IST